മുംബൈയെ unfollow ചെയ്ത് ബുംറ, എന്താകും മുംബൈയുടെ ഭാവി | Jasprit Bumrah To CSK

2023-11-28 20

IPL Tradeline: Jasprit Bumrah to CSK? Here is why |
മുംബൈ ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ജസ്പ്രീത് ബുംറ മുംബൈ ഇന്ത്യന്‍സ് വിടുന്നതായുള്ള സൂചനകളാണ് പുറത്തുവരുന്നത്

#IPL2024 #MumbaiIndians

~PR.16~ED.23~HT.24~